BOOK
ജുമുഅ ഖുതുബ അറബിയിൽ തന്നെ.!
യാസീൻ കാമിൽ സഖാഫി കല്ലുവെട്ടുപാറ
|Dec 2024/1
Description
ജുമുഅ ഖുതുബയുടെ ഭാഷയെ കുറിച്ചുള്ള വിശദമായ പഠനമാണിത്. ഇതിൽ കർമശാസ്ത്രപരമായും യുക്തിപരമായുമുള്ള ബിദ്അതുകാരുടെ തെറ്റുധരിപ്പിക്കലിന് എല്ലാം മറുപടിയുണ്ട്. ചോദ്യ ഉത്തരമായിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്.
ഉള്ളടക്കം
ജുമുഅ ഖുതുബ അറബിയിൽ തന്നെ!!! [Full]
നാല് മദ്ഹബും ഒന്നിക്കുന്നു. /ഭാഗം:02
ബിദ്അതുകാരുടെ ചോദ്യങ്ങളും മറുപടികളും. /ഭാഗം:03
അറബി ഭാഷ റുക്നുകളിൽ മാത്രമോ!? / ഭാഗം:04
പരിഭാഷ പാടില്ല ഇമാം ശാഫിഈ(റ) പറയുന്നു. /ഭാഗം:05
ഖുതുബക്കിടയിലെ സംസാരം പിന്നെന്ത്!? / ഭാഗം:06
