BOOK
ഇസ്തിഗാസ; സൂറതു നിസാഇൽ
യാസീൻ കാമിൽ സഖാഫി കല്ലുവെട്ടുപാറ
|Mar 2025/1
Description
ആമുഖം
മുസ്ലിം ലോകം ഒന്നടങ്കം അംഗീകരിച്ചു പോന്ന ഇസ്തിഗാ സക്ക് പ്രമാണങ്ങളിൽ നിരവധി തളിവുകൾ കാണാനാകും. പ രിശുദ്ധ ഖുർആനിലെ വളരെ വ്യക്തമായ ഒരു ആയതാണ് ഇ വിടെ ചർച്ച ചെയ്യുന്നത്. അതിനെ ഇസ്തിതിഗാസക്ക് തെളിവാ യി എണ്ണമറ്റ ഇമാമീങ്ങൾ പരിചയപ്പെടുത്തുന്നു. ഇതിനു മുന്നി ൽ പിടിച്ചു നിൽക്കാൻ സാധിക്കാത്തതിനാൽ ബിദ്അതുകാർ പല നിലക്കും നടത്തുന്ന ദുർവ്യാഖ്യാനങ്ങൾക്കുള്ള മറുപടി യും ഇതിൽ നൽകുന്നു. റബ്ബ് സ്വീകരിക്കുമാറാകട്ടെ.. ആമീൻ!
വിഷയങ്ങൾ
ആയത് ഇസ്തിഗാസക്ക് പ്രാമാണമാണ്.
ഉത്ബി(റ) വിന്റെ സംഭവം
ചോദ്യങ്ങളും മറുപടിയും
നബി(സ)യുടെ കാലത്തേക്ക് മാത്രമോ!?
ഇതനുസരിച്ചില്ലെങ്കിൽ തെറ്റു പൊറുക്കില്ലേ..
സംഭവം തവസ്സുലിനുള്ള തെളിവ് മാത്രമോ!?
ഉത്ബി(റ) വിനെ കുറിച്ചുള്ള ആറോപണങ്ങൾ
ചില കിതാബുകളിലൂടെ...
