BOOK
ഇസ്തിഗാസ: വിശകലനം, വിമർശനങ്ങൾ, വസ്തുതകൾ
യാസീൻ കാമിൽ സഖാഫി കല്ലുവെട്ടുപാറ
|Mar 2026Loading Document...
Description
ഇസ്തിഗാസയുമായി ബന്ധപ്പെട്ട സകല വിഷയങ്ങളിലും ഗഹനമായ ചർച്ചകൾക്കു പുറമെ, പ്രമാണങ്ങളിലും ഇമാമീങ്ങളുടെ ഗ്രന്ഥങ്ങളിലും ബിദഇകൾ നടത്തുന്ന ദുർവ്യാഖ്യാനങ്ങളുടെ വസ്തുതകൾ പരിശോധിക്കുന്നു. ഒപ്പം ഖുത്ബിയ്യത്, രിഫാഈ റാതീബ് മാല മൗലിദുകൾ തുടങ്ങിയവയിലെ വിമർശനങ്ങൾക്ക് മറുപടി നൽകുന്നു.
ഉള്ളടക്കം
- ഇസ്തിഗാസ ശിർക്കല്ല.
- മുഅ്ജിസത് കറാമതും മഹത്തുക്കളും.
- വിടപറഞ്ഞ ആത്മാവുകൾ.
- ഇസ്തിഗാസ പ്രാമാണിക വിവരണം.
- മക്കാ മുശ്രികും വിശ്വാസങ്ങളും.
- ശുപാർശയും ശുപാർശകരും.
- ഖുർആൻ ദുർവ്യാഖ്യാനങ്ങൾ.
- കിതാബുകളിലെ ദുർവ്യാഖ്യാനങ്ങൾ.
- ഇസ്തിഗാസ വിരോധം തൈമിയ്യയിലാണ് മാതൃക
- മാല/ മൗലിദ്/ റാതീബ്.
