ഇമാം ശാഫി (റ) പറഞ്ഞ ഈ വാക്കിനെ എങ്ങനെ മനസ്സിലാക്കാം?
May 2024
"ഈ നൂറുകണക്കിന് ഇമാമീങ്ങൾക്കൊന്നും തിരിഞ്ഞില്ലെന്നും ഈ വാക്ക് തിരിഞ്ഞത് ഇന്നത്തെ മൗലവിമാർകാണ് എന്നും വിശ്വസിക്കാൻ ബുദ്ധിയുള്ള സുന്നികളെ കിട്ടുകയില്ല.! "
ഇമാം ശാഫി (﵀) പറഞ്ഞത് മുജാഹിദുകൾക്ക് മാത്രമാണ് തിരിഞ്ഞതെന്നോ.?