കർമശാസത്ര വിഷയങ്ങളിലാണ് ഈ മൗലവി പൗരോഹിത്വം കൂടുതലും നിലനിൽക്കുന്നത്.
ചില ഉദാഹരണങ്ങൾ:
01: തറാവീഹ്. 20 ആണെന്ന് ഇബ്നു തൈമിയ്യയും ഇബ്നു അബ്ദുൽ വഹാബും എല്ലാം പറയുന്നു. മൗലവിമാർ ആധുനിക മുഫ്തിമാരിൽ ഏറ്റവും എണ്ണം കുറച്ചു പറഞ്ഞ അൽബാനിയുടെ അഭിപ്രായം എടുത്ത് അനുയായികൾക്ക് നൽകുന്നു.
02: നിസ്കാരത്തിൽ കൈ കെട്ടുന്നത്: നെഞ്ചത്ത് എന്ന് പരഞ്ഞ ശൗകാനിക്ക് വേണ്ടി ബാക്കി വഹാബി പൂർവികരെ തള്ളുന്നു.
03: മരിച്ചവർ കേൾക്കും. ഇബ്നു തൈമിയ്യ ഇബ്നുൽ ഖയ്യിം തുടങ്ങിയവർ തുറന്നടിച്ചു പറഞ്ഞതിനെ തള്ളി കേൾക്കില്ലെന്ന സ്വന്തം അഭിപ്രായം പഠിപ്പിക്കുന്നു.

