POSTER
ഖുത്വുബ മനസ്സിലാവലല്ല അറബിയാണ് ശർത്വ്
Dec 2024
"ഈ നിബന്ധനയൊത്ത് നടത്തുന്ന ഖുതുബയിൽ അറബിയറിയുന്നവർക്ക് മനസ്സിലാക്കാൻ ബുദ്ധിമുട്ട് വരുന്ന അറബി ഭാഷയിലെ കട്ടിയേറിയ പദങ്ങൾ, ഭാരമുള്ള സാഹിത്യ പ്രയോഗങ്ങൾ തുടങ്ങിയവ ഉപയോഗിക്കൽ കറാഹത്താണെന്ന് പറയുന്ന ഇമാമീങ്ങളുടെ ഉദ്ധരണികൾ മാത്രം മുറിച്ചെടുത്ത് ഖുത്തുബ പരിഭാഷപ്പെടുത്തണമെന്ന് ദുർവ്യാഖ്യാനം ചെയ്യുന്ന ബിദ്അതുകാരുടെ തട്ടിപ്പുകളിൽ വഞ്ചിതരാവരുത്!"

