- 1903ൽ അബുൽ അഅ്ലാ മൗദൂദി ഹൈദരാബാദിൽ ജനിച്ചു.
- മൂന്നര വർഷത്തെ ഉറുദു മീഡിയാ വിദ്യഭ്യാസം നേടി, 15-ാം വയസ്സു മുതൽ വിവിധ ഉറുദു പത്ര കമ്പനിയിൽ ജോലിചെയ്തു, പിന്നീട് പത്രപ്രവർത്തകനും എഡിറ്ററുമായിത്തീർന്നു.
- പരന്ന വായനയിലൂടെ ഇടക്കാലത്ത് യുക്തിവാദ ചിന്തയും, ക്ലീൻ ഷേവിൽ മുടി ക്രോപ് ചെയ്ത, രാഷ്ട്രീയക്കാരനുമായി വളർന്നു.
- ഇസ്ലാമിൻ്റെ ഔദ്യോഗിക ഭാഷയായ അറബി പോലും കൈവശ മില്ലായിരുന്നതിനാൽ രചനകളെല്ലാം ഉറുദുവിലായിരുന്നു.
- തന്റെ മുൻഗാമികൾക്കാർക്കും വേണ്ടവിധം ഖുർആനറിയില്ലെന്ന് പ്രഖ്യാപിച്ചാണ് തൻ്റെ ആശയങ്ങൾക്ക് തുടക്കം കുറിക്കുന്നത്.
വിശ്വാസത്തിലും, കർമ്മ ശാസ്ത്രത്തിലും തനിക്ക് തന്റെതായ മാർഗ്ഗമുണ്ടെന്ന് തുറന്നെഴുതി." - 38-ാം വയസ്സിൽ നവ മുസ്ലിമായി കലിമ ചൊല്ലി, 1941ൽ മൗദൂദി പ്രസ്ഥാനം നിർമിച്ചു, ഒപ്പം ചേർന്നവരുടെ കലിമ പുതുക്കിപ്പിച്ചു.
- "45 വയസ്സ് വരെ പക്വത കുറഞ്ഞ വെറും വൈകാരിക തള്ളിച്ച ക്കാരൻ” എന്നാണ് സഹചാരി 'ഖർളാവി' തന്നെ എഴുതിയത്.
ഇന്ത്യയെ 'ദാറുൽ കുഫ്ർ' എന്നു വിളിച്ചു പഠാൻകോട്ടിലേക്ക് പലായനം ചെയ്തു. അവിടെ ആദ്യ ഇസ്ലാമിക് സ്റ്റേറ്റ് ഉണ്ടാക്കി. - 9 മക്കളിൽ ഒരാൾ പോലും ജമാഅത്തിൽ ചേർന്നില്ലായിരുന്നു.
- 1979 സെപ്. 22ന് അമേരിക്കയിൽ മരിച്ചു, നാലു വിമാനങ്ങളിൽ മാറ്റിക്കയറ്റി സ്വന്തം വീട്ടിലെത്തിച്ച് അവിടെ മഖ്ബറയുണ്ടാക്കി.
POSTER
ആരാണ് മൗദൂദി?ജമാഅത്തെ ഇസ്ലാമിയുടെ പ്രസിദ്ധീകരണങ്ങളിലൂടെ
Aug 2026
മൗദൂദി അഭിമുഖങ്ങൾ / IPH
മൗദൂദിയുടെ യുക്തി വാദം തലക്കു പിടിച്ച യൗവനം.
മൗദൂദി; സ്മൃതി രേഖകൾ
ഇമാം മൌദൂദി/ സഫുൽ ഖർളാവി പേ:95
മൗദൂദിയുടെ ആദ്യ രചനകൾ പക്ക്വതയെത്തിയിട്ടില്ലായിരുന്ന കാലത്ത് നിർമ്മിച്ചതാണ്. / സന്നദ്ധ സാഹചരിയായ യൂസഫുൽ ഖർളാവി എഴുതുന്നു
മൗദൂദി മഖാമും പൂജയും.🤪
പ്രബോധനം പേ:64
ഫിഖ്ഹിലും വിശ്വാസത്തിലും സ്വന്തമായി വഴിയുണ്ട്.
മൗദൂദി സ്മൃതി രേഖകൾ /വി എ കബീർ (IPH)
മൗദൂദിയുടെ യുവത്വ കാല ചിത്രങ്ങൾ ജമാഅത്തെ ഇസ്ലാമി തന്നെ പുറത്തു വിട്ടത്.
മൗദൂദി സ്മൃതി രേഖകൾ /വി എ കബീർ (IPH)
കാര്യമായി അറബി അറിയാത്തതിനാൽ തന്റെ പുസ്തകം അറബിയിലേക്ക് തർജമ ചെയ്യാൻ നദവിയെ ഏൽപ്പിക്കുന്നു.
മൗദൂദി സ്മൃതി രേഖകൾ /വി എ കബീർ (IPH)
മരണവും മറ്റു ചടങ്ങുകളും.
ഇമാം മൗദൂദി /ഡോ യൂസുഫുൽ ഖർദാവി (iph)
ലോക മുസ്ലിംകളെ മുഴുവൻ കുഫ്ര് ആക്കി, ഉസ്മാൻ(റ) വിന്റെ ഭരണമടക്കം മൗദൂദി ഇസ്ലാമിക വിരുദ്ധമാക്കി.
ഇമാം മൗദൂദി /ഡോ യൂസുഫുൽ ഖർദാവി (iph)
സ്വാഹാമ്പത്തും താബിഉകളും ഉത്തമ നൂറ്റാണ്ടു കാരും ജാഹിലിയ്യത്തിൽ പെട്ടവരാണെന്ന് മൗദൂദി വാദിച്ചു
മൗദൂദി സ്മൃതി രേഖകൾ /വി എ കബീർ (IPH)
ഇംഗ്ലീഷ് രീതിയിൽ മുടി ക്രോപ്പ് ചെയ്ത മൗദൂദി.👌👌

