വഹാബികൾ ഭൗതികം സൃഷ്ടികൾക്കും അഭൗതികം സൃഷ്ടാവിനും വീതം വെക്കുന്നു.അഹ്ലുസ്സുന്നയുടെ ആദർശം(وَمَا النَّصْرُ إِلَّا مِنْ عِندِ اللَّهِ) آل عمران: ١٣٦മുഴുവൻ സഹായങ്ങളും അല്ലാഹുവിൽ നിന്ന് മാത്രമാണ്. (ഖുർആൻ)സൃഷ്ടികൾ അത് ലഭിക്കാൻ കാരണക്കാർ മാത്രമാണ്.