അഭൗതിക സഹായ തേട്ടം പ്രാർത്ഥനയാണെന്നത് ഇസ്ലാമിലെ ഒരു പ്രമാണം കൊണ്ട് തെളിയിക്കുമോ..?
അഭൗതിക സഹായം ശിർക്കാണെന്നത് പ്രമാണം കൊണ്ട് തെളിയിക്കാനാകുമോ!?
അല്ലാഹു അല്ലാത്തവരെ ആരാധിച്ചെന്നും അല്ലാഹുവിന് മക്കളും പങ്കുകാരും ഉണ്ടെന്ന് വിശ്വസിച്ചുവെന്നും ഖുർആൻ വ്യക്തമായി പരിചയപ്പെടുത്തിയ മക്കാ മുഷ്രിക്കുകളെ ഏക ദൈവ വിശ്വാസികളാക്കി വെളുപ്പിച്ചെടുക്കുകയല്ലാതെ വഹാബികൾക്ക് സുന്നികളെ മുഷികാക്കാൻ ഒരൊറ്റ തെളിവ് ഉണ്ടോ!?

