إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ
വഹാബിസം ഇതിന് നൽകുന്ന അർത്ഥം:
“അഭൗതിക സഹായം മാത്രം നിന്നോട് ചോദിക്കുന്നു.”
ലോകത്ത് ഏതെങ്കിലും ഒരു മുഫസ്സിർ ഇങ്ങനെ വ്യാഖ്യാനിച്ചത് വഹാബികൾക്ക് കാണിക്കാനാകുമോ!?
അഹ്ലുസ്സുന്നയുടെ വിശ്വാസം:
[آل عِمْرَانَ: ١٣٦]
وَمَا النَّصْرُ إِلَّا مِنْ عِندِ اللَّهِ ﴾
(മുഴുവൻ സഹായങ്ങളും അല്ലാഹുവിൽ നിന്ന് മാത്രമാണ്.)

