ഖുർആൻ എഴുതിയ വെള്ളം(ഉറുക്ക്) രോഗികൾക്ക് കൊടുക്കാൻ ഇബ്നു തൈമിയ്യ:
ويَجُوزُ أَنْ يَكْتُبَ لِلْمُصابِ وغَيْرِهِ مِن المَرْضَى شَيْئًا مِن كِتابِ اللَّهِ وَذِكْرُهُ بالمدادِ المُباح ويُغْسَلُ ويُسْقَى كَمَا نَصَّ عَلَى ذَلِكَ أَحْمَد وَغَيْرُهُ... عَنْ ابْنِ عَبّاس قال: إذا عَسِرَ عَلى المَرْأَةِ وِلادَتُها فَلْيَكْتُبْ بِسْمِ اللَّهِ لَا إِلَهَ إِلَّا اللَّهُ الْحَلِيمُ
الكَرِيمُ سُبْحانَ اللهِ ..... الفاسِقُونَ) [مجموع الفتاوى ٦٤/١٩ - ابن تيمية ]
ഇബ്നു തൈമിയ്യ എഴുതുന്നു: രോഗവും മറ്റു പ്രയാസങ്ങളും ഉള്ള വ്യക്തി ഖുർആനിൽ നിന്നോ മറ്റു ദിക്റുകളോ മഷി കൊണ്ടെഴുതി അത് കഴുകിയ വെള്ളം കുടിക്കൽ അനുവദിനീയമാണ്. ഇമാം അഹ്മദ് ബ്നു ഹമ്പൽ(റ) അത് ചെയ്തതായി സ്ഥിരപ്പെട്ടിട്ടുണ്ട്. ഇബ്നു അബ്ബാസ്(റ) പ്രസവമടുത്ത സ്ത്രീകളോട് ഇങ്ങനെ ചെയ്യാൻ കല്പിച്ചിരുന്നു.
(മജ്മൂഉൽ ഫതാവാ/ഇബ്നു തൈമിയ്യ: 19/64)

