أنَّ حذيفة حَدَّثَهُ أَنَّ النَّبِيَّ ﷺ قال: أَخوَفُ مَا أَتَخَوَّفُ رَجُلٌ قَرَأ القُرآنَ خَرَجَ عَلَى جَارِهِ بِالسَّيف ورماه بالشرك
التاريخ الكبير للإمام البخاري : ۲۹۰۷] [صحیح ابن حبان ۲۸۲/۱]
നബി(സ്വ) പറയുകയുണ്ടായി: ഞാൻ ഏറ്റവും കൂടുതൽ ഭയപ്പെടുന്നത് ഖുർആൻ ഓതിക്കൊണ്ട് സ്വന്തം അയൽവാസിയുടെ മേൽ ശിർക്ക് ആരോപിച്ച് അവനെതിരെ വാളെടുത്ത് പുറപ്പെടുന്നവനെയാണ്.
(താരീഖുൽ കബീർ/ഇമാം ബുഖാരി(റ):2907)
ഇബ്നു കസീർ അടക്കം മുഹദ്ദിസീങ്ങളെല്ലാം ഈ ഹദീസിന്റെ പരമ്പര സ്വീകാര്യമാണെന്ന് രേഖപെടുത്തുന്നു. വഹാബികളുടെ അൽബാനി പോലും ഈ ഹദീസ് സ്വഹീഹ് ആണെന്നു പറയുന്നുണ്ട്.

