നാം ചൊല്ലുന്ന സലാം മുത്ത് നബി കേൾക്കും. പറയുന്നത് ഇബ്നുനു അബ്ദുൽ വഹാബ് തന്നെ.!
صد والذي نعتقده أن رتبة نبينا محمد ﷺ أعلى مراتب المخلوقين على الإطلاق وأنه حى فى قبره حياة برزخية أبلغ من حياة الشهداء المنصوص عليها في التنزيل إذ هو أفضل منهم بلا ريب وأنه يسمع سلام المسلم عليه
عقيدة السلفية ( ٧٦)
നമ്മൾ വിശ്വസിക്കുന്നത് നബി(സ്വ) യാണ് സൃഷ്ടികളിൽ അത്യുത്തമൻ. അവിടുന്ന് ഖബ്റിൽ ജീവിച്ചിരിക്കുന്നുണ്ട്. ബർസഖിയ്യായ ജീവിതം. കാരണം: ശുഹദാക്കൾ ജീവിച്ചിരിക്കുന്നുവെന്ന് ഖുർആൻ വ്യക്തമായി പറഞ്ഞിട്ടുണ്ടെങ്കിൽ അതിനേക്കാൾ എത്രയോ വലിയ സ്ഥാനം നബി(സ്വ)ക്കുണ്ട്. അവിടുത്തോട് സലാം പറയുന്നവരുടെ സലാം അവിടുന്ന് കേൾക്കുമെന്നും നാം ഉറച്ച് വിശ്വസിക്കുന്നു. (അഖീദത്തുഹുസ്സലഫിയ്യ : പേജ്- 76)

