നേതാക്കൾ തൗഹീദിലടക്കം പുതുക്കിപ്പണികൾ നടത്തുന്നു.
അപ്ഡേഷനുകളെ ചോദ്യം ചെയ്യാൻ പോലും ആരുമില്ല.!
നിസ്കാരത്തിൽ വരെ മലയാളമാകാമെന്ന് മൗലവി പറഞ്ഞിട്ട് അനുയായികൾ സമ്മതിക്കുന്നു.
ഖുർആൻ പച്ചക്ക് ദുർവ്യാഖ്യാനമാണ് അനുയായികളെ കയ്യിൽ നൽകി മയക്കുന്നത്.
ഹദീസ് മൗലവിമാർ അവരെ ആവശ്യത്തിനുള്ളത് മാത്രം മുറിച്ചു നൽകുന്നു.
ഹദീസിന് മൗലവിയെക്കാൾ മറ്റൊരു ഇമാമിന്റെ വിശദീകരണം അംഗീകരിക്കെരുതെന്നതാണ് പഠിപ്പിക്കുന്നത്.

