സ്വഹീഹുൽ ബുഖാരിയുടെ പ്രസിദ്ധ വ്യാഖ്യാതാവ്
അൽ ഹാഫിള് ഇമാം ഖസ്തല്ലാനി ﵀
ولا زال أهل السلام يحتفلون بشهر مولده عليه السلام ويعملون الولائم ويتصدقون في لياليه بأنواع الصدقات ويظهرون السرور ويزيدون في المبرات. ويعتنون بقراءة مولده الكريم ويظهر عليهم من بركاته كل فضل عميم
القسطلاني المواهب اللدنية - ۱/۸۹,۹۰]
മുസ്ലിം സമൂഹം ഒന്നടങ്കം മുത്ത് നബിയുടെ മീലാദിന്റെ മാസം ആഘോഷിക്കുന്നവരാണ്. ആ ദിവസം അവർ ഭക്ഷണങ്ങൾ തയ്യാറാക്കുകയും രാത്രികളിൽ സ്വദഖകൾ ചെയ്യുകയും സന്തോഷങ്ങൾ പ്രകടിപ്പിക്കുകയും ചെയ്യുമായിരുന്നു.
ആ ദിവസങ്ങളിൽ പ്രതേകം മൗലിദ് പാരായണത്തിന് പ്രാധാന്യം നൽകും. അത് കാരണം അവരിൽ എല്ലാ വിഷയങ്ങളിലും ബറകത് പ്രകടമായി കാണും.
(മവാഹിബു ലദുന്യ: 1/89,90)

