ശൈഖ് ജീലാനി (റ)

ഇസ്‌ലാമിക അധ്യാത്മിക ദർശനത്തിന്റെ പ്രഭപരത്തിയ അതുല്യ ജ്യോതിസ്സായിരുന്നു ഖുതുബുൽ അഖ്താബ് ശൈഖ് അബ്ദുൽ ഖാദിർ ജീലാനി(റ). പന്ത്രണ്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ബഗ്ദാദിൽ ജീവിച്ച മഹാത്മാവിനെ കുറിച്ചുള്ള ഓർമകളും ശൈഖിന്റെ പേരിൽ അറിയപ്പെട്ട ആധ്യാത്മിക ശൃംഖലയായ ഖാദിരിയ്യ ത്വരീഖത്തും ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും ജ്വലിച്ചു നിൽക്കുന്നു എന്നതു തന്നെ ആ പ്രബോധക ജീവിതത്തിന്റെ ആഴവും വലിപ്പവും മനസ്സിലാക്കിത്തരുന്നുണ്ട്.

Sunnah Bot

Assistance

السَّلاَمُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُهُ